Map Graph

തിരുവല്ല തീവണ്ടിനിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

തിരുവല്ല റെയിൽവേ സ്റ്റേഷൻ അഥവാ തിരുവല്ല തീവണ്ടിനിലയം, പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻ ആണ്, സതേൺ റെയിൽ‌വേയുടെ തിരുവനന്തപുരം റെയിൽ‌വേ ഡിവിഷന് കീഴിലാണ് സ്റ്റേഷൻ. ഇത് ഒരു എൻ‌എസ്‌ജി 3 കാറ്റഗറി സ്റ്റേഷനാണ്. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽ‌വേ സ്റ്റേഷനാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, മധുര, ചെന്നൈ, ഹൈദരാബാദ്, തിരുപ്പതി, പൂനെ, ഭോപ്പാൽ, മുംബൈ, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന ട്രെയിൻ ഉണ്ട്.

Read article
പ്രമാണം:Tiruvalla_Railway_station.jpg